ദോഹ: ഔദ്യോഗിക സന്ദർശനത്തിനായി ദോഹയിലെത്തിയ തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഏർദുഗാൻ ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനിക്കായി പ്രത്യേക ഉപഹാരം കൈമാറി. ഇന്ന് വൈകുന്നേരം ലുസൈൽ പാലസിൽ വെച്ച് നടന്ന ചടങ്ങിൽ എർദോഗൻ രണ്ട് തുർക്കി നിർമ്മിത “ടോഗ്” ആഡംബര ഇലക്ട്രിക് കാറുകളാണ് അമീറിന് സമ്മാനിച്ചത്.
കാറുകളുടെയും ഗതാഗത മേഖലയിലെയും തുർക്കി വ്യാവസായിക പദ്ധതികൾക്ക് പുറമേ ടർക്കിഷ് ഇലക്ട്രിക് കാറിന്റെ സവിശേഷതകളും പരിസ്ഥിതി സൗഹൃദവും സംബന്ധിച്ചും ഏർദോഗൻ അമീറിനോട് സംസാരിച്ചു.
തുർക്കി വ്യാവസായിക പദ്ധതികൾക്ക് മേഖലയിലും ലോകത്തും സമൃദ്ധമായ ഭാവി ആശംസിച്ചുകൊണ്ട് ഉപഹാരത്തിന് അമീർ ടർക്കിഷ് പ്രസിഡന്റിന് നന്ദി പറഞ്ഞു.
തുർക്കി വ്യാവസായിക പദ്ധതികൾക്ക് മേഖലയിലും ലോകത്തും സമൃദ്ധമായ ഭാവി ആശംസിച്ചുകൊണ്ട് ഉപഹാരത്തിന് അമീർ ടർക്കിഷ് പ്രസിഡന്റിന് നന്ദി പറഞ്ഞു.







.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.