2023ലെ ഗ്ലോബൽ പീസ് ഇൻഡക്‌സ് ഉദ്ധരിച്ച്, ലോകത്തിലേറ്റവും സമാധാനമുള്ള രാജ്യം ഐസ്‌ലാൻഡ്. പട്ടികയിൽ ഇന്ത്യ 126ാമത്.
പട്ടികയിൽ ഡെന്മാർക്ക് രണ്ടാമതും അയർലാൻഡ് മൂന്നാമതുമാണ്. ന്യൂസിലൻഡ് (4), ആസ്ട്രിയ (5), സിംഗപ്പൂർ(6), പോർച്ചുഗൽ (7), സ്‌ലോവാനിയ (8), ജപ്പാൻ (9), സ്വിറ്റ്‌സർലാൻഡ്(10) എന്നിങ്ങനെയാണ് പട്ടികയിലെ ആദ്യ സ്ഥാനമുള്ള രാജ്യങ്ങൾ. പാകിസ്താൻ -146, അഫ്ഗാൻ -163 എന്നീ സ്ഥാനങ്ങളിലാണ്.
ഗ്ലോബൽ ഇൻഡക്‌സ് ട്വിറ്ററിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. സാമ്പത്തികം, ശാസ്ത്രം, വിദ്യാഭ്യാസം, സഞ്ചാരം, കല, സാങ്കേതിക വിദ്യ, ജനസംഖ്യാശാസ്ത്രം, ഭൂമിശാസ്ത്രം, രാഷ്ട്രീയം, സൈനികം, കായികം തുടങ്ങിയവയിലെ ലോക കണക്കുകൾ പങ്കുവെക്കുന്ന ട്വിറ്റർ ഹാൻഡിലാണിത്.
Most peaceful countries in the world.
— Global Index (@TheGlobal_Index) July 7, 2023
1. 🇮🇸 Iceland
2. 🇩🇰 Denmark
3. 🇮🇪 Ireland
4. 🇳🇿 New Zealand
5. 🇦🇹 Austria
6. 🇸🇬 Singapore
7. 🇵🇹 Portugal
8. 🇸🇮 Slovenia
9. 🇯🇵 Japan
10.🇨🇭 Switzerland
15. 🇩🇪 Germany
19. 🇲🇾 Malaysia
21. 🇶🇦 Qatar
22. 🇦🇺 Australia
24. 🇳🇴 Norway
29. 🇵🇱 Poland…
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.