കോട്ടയത്ത് സുരക്ഷാ ജീവനക്കാരൻ കൊല്ലപ്പെട്ടനിലയിൽ

കോട്ടയം;കോട്ടയം പൂവൻതുരുത്ത് വ്യവസായ മേഖലയിൽ സ്വകാര്യ ഫാക്ടറി സുരക്ഷാ ജീവനക്കാരനെ കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തി.

പ്രതിയെന്നു സംശയിക്കുന്ന ഇതര സംസ്ഥാന തൊഴിലാളിയെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു.

ഇന്ന് പുലർച്ചെയാണ് സംഭവം ളാക്കാട്ടൂർ സ്വദേശി ജോസ് (55) ആണ് കൊല്ലപ്പെട്ടത്. ഇതേ വ്യവസായ മേഘലയിലെ മറ്റൊരു സഥാപനത്തിൽ ജോലിചെയ്യുന്ന ഇതര സംസ്ഥാന തൊഴിലാളി ജോസ് ജോലിചെയ്യുന്ന ഫാക്ടറിയിലേക്കു തള്ളിക്കയറാൻ ശ്രമിച്ചതിനെ തുടർന്ന് 

ഇയാളെ തടഞ്ഞ ജോസിനെ പെട്ടന്നുണ്ടായ പ്രകോപനത്തിൽ കയ്യിൽ ഉണ്ടായിരുന്ന കമ്പി വടികൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തുകയായിരുന്നു എന്ന് പോലീസ് പറഞ്ഞു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !