കോട്ടയം വിജയപുരത്ത് രണ്ടുമാസം മുൻപ് പൂർത്തിയായ ലൈഫ് ഫ്ലാറ്റുകൾ ചോർന്നൊലിക്കുന്നു പ്രതിഷേധവുമായി താമസക്കാർ.

കോട്ടയം;വിജയപുരത്ത് രണ്ടുമാസം മുൻപ് പൂർത്തിയായ ലൈഫ് ഫ്ലാറ്റുകൾ ചോർന്നൊലിക്കുന്നു പ്രതിഷേധവുമായി താമസക്കാർ.

ഒരാഴ്ച മുൻപ് തന്നെ താമസക്കാർ കളക്ടർക്ക് പരാതി നൽകിയെങ്കിലും ലൈഫ് അധികൃതർ സ്ഥലത്തെത്തി തട്ടിക്കൂട്ട് പണികൾ നടത്തി മടങ്ങുകയായിരുന്നു.

ഫ്ലാറ്റിൽ താമസത്തിനെത്തി മൂന്നാഴ്ച മാത്രം ആകുന്ന സാഹചര്യത്തിലാണ് ഫ്ലാറ്റുകൾ ചോർന്നൊലിക്കുന്നത്.

തീപിടുത്തത്തെ അതിജീവിക്കാനും ദുരന്തങ്ങളെ ചെറുക്കനും പറ്റുന്ന തരത്തിൽ പണികഴിപ്പിച്ചത് എന്ന് അവകാശപ്പെട്ട ഫ്ലാറ്റിൽ നിലവിൽ താമസിക്കുന്ന ഇരുപത്തെട്ടോളം വീട്ടുകാർ ഒരേ ദുരിതത്തിലാണ്.

ടോയ്‌ലറ്റിനുള്ളിലെ മലിനജലം ഒഴുകി പോകാനുള്ള സംവിധാനമോ നിർമ്മാണ സാമഗ്രികളുടെ മികവോ ഫ്ലാറ്റുകളിൽ ഇല്ലന്നും ഏതു നിമിഷവും തകർന്നു വീണേക്കാം എന്ന ഭീതിയിലുമാണെന്ന് താമസക്കാർ പറഞ്ഞു.

ഫളാറ്റ്‌ നിർമ്മാണത്തിൽ വൻ അഴിമതി നടന്നിട്ടുണ്ടെന്ന് വിവിധ രാഷ്ട്രീയ സംഘടനകളും ആരോപിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.comഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

ജോസ് കെ മാണി നയിച്ച വികസന മുന്നേറ്റയാത്രയ്ക്ക് പതിനായിരങ്ങളുടെ സ്വീകരണം.. | JOSE K MANI

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !