തലപ്പുലത്ത് യുവതിയെ കൊലപ്പെടുത്തി.തലപ്പലം അമ്പാറ ഭാഗത്ത് ഇന്ന് പുലർച്ചെ ഒപ്പം താമസിച്ച യുവതിയെ കൊലപ്പെടുത്തിയ യുവാവ് ഈരാറ്റുപേട്ട പോലീസ് സ്റ്റേഷനിൽ എത്തി കീഴടങ്ങി

പാലാ;തലപ്പുലത്ത് യുവതിയെ കൊലപ്പെടുത്തി.തലപ്പലം അമ്പാറ ഭാഗത്ത് ഇന്ന് പുലർച്ചെ ഒപ്പം താമസിച്ച യുവതിയെ കൊലപ്പെടുത്തിയ യുവാവ് ഈരാറ്റുപേട്ട പോലീസ് സ്റ്റേഷനിൽ എത്തി കീഴടങ്ങി.

പനയ്ക്കപാലം അമ്പാറ ഭാഗത്ത് കൊച്ചുപുരയ്ക്കൽ ബിജു ഗോപാലൻ എന്ന യുവാവാണ് പോലീസ് സ്റ്റേഷനിൽ എത്തി സ്വമേധയാ കീഴടങ്ങിയത് കൂടെ താമസിച്ചിരുന്ന ഭാർഗവി (50)എന്ന യുവതിയെയാണ് കൊലപ്പെടുത്തിയത്. 

ഇന്നലെ രാത്രി ഭാർഗ്ഗവിയുമായുണ്ടായ തർക്കത്തിൽ ബിജു യുവതിയെ ക്രൂരമായി മർദിക്കുകയും തുടർന്ന് മരണപ്പെടുകയുമായിരുന്നു സ്ഥലത്ത് പോലീസ് എത്തി പരിശോധനകൾ നടത്തുന്നു കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.ഇരുവരുടെയും പുനർ വിവാഹമാണ് ആദ്യ വിവാഹത്തിൽ ഇരുവർക്കും കുട്ടികളുണ്ട്

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !