വൈക്കം;വെള്ളൂർ ഗ്രാമപഞ്ചായത്ത് സ്കൂൾ പ്രവേശനോത്സവം ഗവണ്മെന്റ് എൽ പി സ്കൂളിൽ വെള്ളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ നികിതകുമാർ നിർവ്വഹിച്ചു.

വൈക്കം;വെള്ളൂർ ഗ്രാമപഞ്ചായത്ത് സ്കൂൾ പ്രവേശനോത്സവം ഗവണ്മെന്റ് എൽ പി സ്കൂളിൽ വെള്ളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ നികിതകുമാർ നിർവ്വഹിച്ചു. ഹെഡ്‌മിസ്ട്രസ് ബീന കുര്യൻ സ്വാഗതവും പി ടി എ പ്രസിഡന്റ് ജോർജ് സ്കാറിയ ആദ്യക്ഷതവഹിച്ചു.

ആരോഗ്യവിദ്യാഭ്യാസ സ്റ്റാൻറ്റിംഗ് കമ്മറ്റി ചെയർമാൻ ഒ കെ ശ്യാംകുമാർ എസ് എം സി ചെയർമാൻ ടി ബി മോഹൻ, ബി ആർ സി കോർഡിനേറ്റർ ശ്രീജ,എം പി ടി എ പ്രസിഡന്റ് ശ്രീനു ശിവരാജ് എന്നിവർ സംസാരിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !