താനാളൂർ ഗ്രാമപഞ്ചായത്തിലെ തറയിൽ നിവാസികൾ രണ്ടര പതിറ്റാണ്ടുകാലം കാത്തിരുന്ന തറയിൽ വിസിബി ഒഴുക്കുംപാറ യാഥാർത്ഥ്യമായി.

മലപ്പുറം;താനാളൂർ ഗ്രാമപഞ്ചായത്തിലെ തറയിൽ നിവാസികൾ രണ്ടര പതിറ്റാണ്ടുകാലം കാത്തിരുന്ന തറയിൽ വിസിബി ഒഴുക്കുംപാറ റോഡിലെ പാലം യാഥാർത്ഥ്യമായി.

മലപ്പുറം ജില്ലാ പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 15 ലക്ഷം രൂപ വകയിരുത്തിയാണ് ദീർഘകാലത്തെ നാട്ടുകാരുടെ ആവശ്യം നിറവേറ്റിയത്.

നിർമ്മാണം പൂർത്തീകരിച്ച പാലത്തിന്റെ ഉദ്ഘാടനം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എം കെ റഫീഖ നിർവഹിച്ചു.

വിവിധ രാഷ്ട്രീയ പാർട്ടി പ്രവർത്തകരുടെയും നിരവധി ജനപ്രതിനിധികളുമടക്കം നൂറുകണക്കിന് ജനങ്ങൾ പരുപാടിയിൽ പങ്കെടുത്തു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !