അരുവി സുരക്ഷയ്ക്കായി 10 ലക്ഷം രൂപ അനുവദിക്കും: അഡ്വ. ഷോൺ ജോർജ്

പൂഞ്ഞാർ ; മാർമല അരുവിയിൽ സുരക്ഷ സംവിധാനങ്ങൾ ഒരുക്കുന്നതിനും അടിസ്ഥാന സൗകര്യ വികസനത്തിനുമായി ജില്ലാ പഞ്ചായത്ത്‌ പദ്ധതിയിൽ ഉൾപ്പെടുത്തി 10 ലക്ഷം രൂപ അനുവദിക്കുമെന്ന് ജില്ലാ പഞ്ചായത്ത്‌ അംഗം അഡ്വ. ഷോൺ ജോർജ് അറിയിച്ചു.

നിരവധി വിനോദ സഞ്ചാരികളാണ് പൂഞ്ഞാർ ടൂറിസം സർക്യൂട്ടിന്റെ ഭാഗമായ മാർമല അരുവിയിൽ എത്തുന്നത്. ഇലവീഴാപൂഞ്ചിറയും, ഇല്ലിക്കൽകല്ലും, മാർമല അരുവിയും, വാഗമണ്ണിനെയും ബന്ധിപ്പിച്ചുകൊണ്ട്

 ഈ പ്രാദേശങ്ങളുടെ അടിസ്ഥാന സൗകര്യ വികസനത്തിനും വിനോദ സഞ്ചാരികൾക്ക് സുരക്ഷ ഒരുക്കുന്നതിനും ഈ വർഷം തന്നെ കൂടുതൽ തുക അനുവദിക്കുമെന്നും ഷോൺ ജോർജ് അറിയിച്ചു..

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !