ബെംഗളൂരു-മൈസൂരു എക്‌സ്‌പ്രസ്‌വേ ടോൾ ജീവനക്കാരനെ തല്ലിക്കൊന്നു; വീഡിയോ

ബെംഗളൂരു: ടോൾ നൽകുന്നത് സംബന്ധിച്ചുള്ള തർക്കത്തിനിടെ ബെംഗളൂരു – മൈസൂരു അതിവേഗപാതയിലെ ടോൾ ബൂത്തിൽ ജീവനക്കാരൻ അടിയേറ്റ് മരിച്ചു. 


രാമനാഗരാ ശേഷഗിരിഹള്ളി ടൂൾ ബൂത്തിലെ ജീവനക്കാരൻ പവൻ 26 ആണ് മരിച്ചത്. ഇന്നലെ രാത്രി പത്ത് മണിയോടെ ഇത് വഴി കാറിൽ വന്ന പ്രതികൾ ടോൾപ്ലാസയിൽ തിരക്ക് കൂടുതൽ ആണെന്ന് ചൂണ്ടിക്കാട്ടി ടോൾ നൽകാതെ പോകാൻ തുടങ്ങി. എന്നാൽ ടോൾ തുക നൽകാതെ മുൻപോട്ട് പോകാൻ സാധിക്കില്ലെന്ന് പവൻ പറഞ്ഞതോടെ പ്രതികളും ഇയാളും തമ്മിൽ വാക്കേറ്റവും സംഘർഷവും ഉണ്ടായി.

പ്രദേശവാസികൾ ഇടപെട്ടതോടെ കാർ യാത്രക്കാർ ഇവിടെ നിന്നും മടങ്ങി. എന്നാൽ ഇതിൽ പ്രകോപിതരായ പ്രതികൾ രാത്രി ഭക്ഷണം കഴിക്കാൻ പവൻകുമാർ സമീപത്തെ ഹോട്ടലിലേക്ക് പോകുന്നതിനിടെ റോഡരികിൽ കാത്തിരുന്ന പ്രതികൾ പവനെ ഹോക്കി സ്റ്റിക്കുകൾ കൊണ്ട് ആക്രമിക്കുകയായിരുന്നു. ഗുരുതരമായ പവന്കുമാറിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !