ആദ്യകാല ദൂരദര്‍ശന്‍ വാർത്താ അവതാരക ഗീതാഞ്ജലി അയ്യർ അന്തരിച്ചു

ന്യൂഡൽഹി: പ്രമുഖ ദൂരദര്‍ശന്‍ വാർത്ത അവതാരക ഗീതാഞ്ജലി അയ്യർ അന്തരിച്ചു.വാര്‍ത്തകളില്‍ നിറഞ്ഞു നിന്ന ദൂരദർശനിലെ ആദ്യകാല ഇംഗ്ലീഷ് വാർത്താ അവതാരകരിൽ ഒരാളായിരുന്നു അവർ. 


വാര്‍ത്താ മാദ്ധ്യമരംഗത്ത് തന്റേതായ  വ്യക്തിമുദ്ര പതിപ്പിച്ച സ്ത്രീകളിൽ പ്രമുഖയായിരുന്നു ഗീതാഞ്ജലി അയ്യർ. 30വർഷത്തിലേറെയായി ദേശീയ ബ്രോഡ്കാസ്റ്ററിൽ വാർത്തകൾ അവതരിപ്പിച്ചിട്ടുണ്ട്.


പതിറ്റാണ്ടുകൾ നീണ്ട കരിയറിൽ 4 തവണ മികച്ച അവതാരകയ്‌ക്കുള്ള പുരസ്‌കാരം ഗീതാഞ്ജലി അയ്യർക്ക് ലഭിച്ചിട്ടുണ്ട്. 1971-ൽ ദൂരദർശന്റെ മികച്ച അവതാരകയ്‌ക്കുള്ള പുരസ്‌കാരം അവര്‍ സ്വന്തമാക്കി. 

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !