ഖത്തര്‍: റെസിഡൻസി നിയമം ലംഘിച്ച പ്രവാസികളെ അറസ്റ്റ് ചെയ്തു

റെസിഡൻസി നിയമം ലംഘിച്ച പ്രവാസികളെ അറസ്റ്റ് ചെയ്തു. തൊഴിലുടമകളിൽ നിന്ന് ഒളിച്ചോടുന്ന തൊഴിലാളികളെക്കുറിച്ചും അവരുടെ താമസ നിയമങ്ങളുടെ ലംഘനങ്ങളെക്കുറിച്ചും ഔദ്യോഗിക റിക്രൂട്ടർമാരിൽ നിന്നുള്ള പരാതികളുടെ അടിസ്‌ഥാനത്തിലാണ് നടപടികളെന്ന് MoI പറഞ്ഞു. 


പ്രവാസികളുടെ പ്രവേശനവും പുറത്തുകടക്കലും നിയന്ത്രിക്കുന്ന റെസിഡൻസി നിയമം ലംഘിച്ച ഒരു കൂട്ടം ആളുകളുടെ ശൃംഖലയെ കണ്ടെത്താനും അറസ്റ്റ് ചെയ്യാനും സെർച്ച് ആൻഡ് ഫോളോ-അപ്പ് വകുപ്പിന് കഴിഞ്ഞതായി ആഭ്യന്തര മന്ത്രാലയം (MoI) അറിയിച്ചു.

ഏഷ്യൻ പൗരത്വമുള്ള 16 ഗാർഹിക തൊഴിലാളികളെ ഈ രീതിയിൽ പിടികൂടി. അതേ രാജ്യക്കാരനായ ഒരു വ്യക്തിയുടെ കീഴിലിലുള്ള റെസിഡൻസി നിയമം ലംഘിച്ചവരാണിവർ. നിയമാനുസൃത നിയമനടപടികൾ പൂർത്തിയാക്കാൻ ഇവരെ പബ്ലിക് പ്രോസിക്യൂഷനിലേക്ക് റഫർ ചെയ്തിട്ടുണ്ടെന്നും മന്ത്രാലയം പറഞ്ഞു.
🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !