പത്തനംതിട്ട: നഗരത്തില്‍ ഇതരസംസ്ഥാന തൊഴിലാളികള്‍ തമ്മില്‍ കൂട്ടത്തല്ല്. ഒരാള്‍ക്ക് കുത്തേറ്റു, നാലുപേര്‍ക്ക് പരുക്കേറ്റു.
പരുക്കേറ്റവരെ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മദ്യലഹരിയിൽ വാക്കേറ്റവും തുടർന്ന് സംഘർഷവും ഉണ്ടായതാണെന്ന് പ്രദേശ വാസികൾ പറഞ്ഞു.
ഒന്നിച്ചു താമസിക്കുന്ന തൊഴിലാളികളാണ് സംഘർഷത്തിൽ ഏർപ്പെട്ടത്. എല്ലാ ഞായറാഴ്ചകളിലും ഇത്തരത്തിൽ സംഘർഷം പതിവാണെന്നും നാട്ടുകാർ ആരോപിക്കുന്നു.കുത്തേറ്റ യുവാവിനെ പത്തനംതിട്ട ജനറൽ ഹോസ്പിറ്റലിൽ നിന്നും കോട്ടയം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയതായി പോലീസ് പറഞ്ഞു.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.