തോട്ടയ്ക്കാട് കവലയിൽ വൻ തീപിടുത്തം ​ഗ്യാസ്കുറ്റി കയറ്റിവന്ന ടാങ്കർ ലോറിക്ക് തീപ്പിടിച്ചു കത്തിനശിച്ചു.

കോട്ടയം: തോട്ടയ്ക്കാട് കവലയിൽ വൻ തീപിടുത്തം. ​ഗ്യാസ്കുറ്റി കയറ്റിവന്ന ടാങ്കർ ലോറിക്ക് തീപ്പിടിച്ചു കത്തി നശിച്ചു.

ഇന്നു രാവിലെ 11.30തോടെയാണ് ലോറിക്ക് തീപിടിച്ചത് വൻ അപകട സാധ്യത ഉള്ളതിനാൽ പ്രദേശത്തുനിന്ന് ജനങ്ങളെ ഒഴിപ്പിച്ചു.

പ്രദേശമാകെ പുകയിൽ മുങ്ങിയ നിലയിലാണ് സംഭവത്തെ തുടർന്ന് കോട്ടയം കറുകച്ചാൽ റോഡിൽ ഗതാഗതം തടസപ്പെട്ടു.

നിലവിൽ കോട്ടയം, പാമ്പാടി ഫയർഫോഴ്സ് യൂണിറ്റുകൾ സ്ഥലത്തെത്തിയിട്ടുണ്ട് തീയണക്കാനുള്ള ശ്രമങ്ങൾ നടക്കുന്നതായും അധികൃതർ അറിയിച്ചു.


🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !