കല്ലിയൂർ ഗ്രാമപഞ്ചായത്തിന്റെ പ്രവേശന ഉദ്ഘാടനം വെള്ളായണി MNLPS സ്കൂളിൽ നടത്തി.

തിരുവനന്തപുരം: കല്ലിയൂർ  ഗ്രാമപഞ്ചായത്തിന്റെ പ്രവേശന ഉദ്ഘാടനം വെള്ളായണി MNLPS സ്കൂളിൽ നടത്തി.

പഞ്ചായത്ത് പ്രസിഡന്റ് കെ ചന്തു കൃഷ്ണ പരിപാടി ഉദ്ഘാടനം ചെയ്തു കല്ലിയൂർ പഞ്ചായത്ത് രണ്ടാം വാർഡ് മെമ്പർ ആതിര. എസ് ജെ അധ്യക്ഷത വഹിച്ചു.

ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി സരിത.വി പ്രഭാതഭക്ഷണ വിതരണം ഉദ്ഘാടനം നടത്തി. ഒന്നാം ക്ലാസിലെ കുട്ടികൾക്ക് ബാഗ് നൽകുകയും. നഴ്സറി സ്കൂളിലെ കുട്ടികൾക്ക് പഠനോപകരണ വിതരണം ചെയ്യുകയും ചെയ്തു. സ്കൂൾ എച്ച് എം സ്വാഗതം പറഞ്ഞു..

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !