ഓൾ ഇന്ത്യ മലയാളി അസോസിയേഷൻ (അയ്മ ) രാജസ്ഥാൻ സംസ്ഥാന യൂണിറ്റിന്റെ എക്സിക്യൂട്ടീവ് അംഗം ജയ്സൺ ബേബി (48) നിര്യാതനായി

രാജസ്ഥാൻ:ശ്രീ ജെയ്സൺ ബേബി (48) അമ്പലത്തിങ്കാല, കൊട്ടാരക്കര. ഹൃദയാഘാതം മൂലം 01-06-2023 ന് ജയ്പുരിൽ നിര്യാതനായി.

സംസ്കാരം (ഇന്ന്) 02 ജൂൺ 2023ന് 12 മണിക്ക് ജയ്പുരിലെ ഗിർധാരിപ്പുര ഓർത്തഡോൿസ്‌ സെമിത്തേരിയിൽ നടക്കും. സലീജ ജെയ്സൺ (ഭാര്യ ) അശ്വിൻ ജെയ്സൺ, അഭിലാഷ് ജെയ്സൺ (മക്കൾ )

ശ്രീ ജെയ്സൺ ബേബി ഓൾ ഇന്ത്യ മലയാളി അസോസിയേഷൻ (അയ്മ ) രാജസ്ഥാൻ സംസ്ഥാന യൂണിറ്റിന്റെ എക്സിക്യൂട്ടീവ് അംഗമായിയിരുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !