മലമ്പുഴ എലവത്താബാറ, കൊല്ലംകുന്ന് കോളനികളിലെ വിദ്യാർത്ഥികൾക്ക് ABVP പാലക്കാട്‌ നഗർ സമിതിയുടെ കൈത്താങ്ങ്

പാലക്കാട്‌ :എബിവിപി പാലക്കാട് നഗർ സമിതി പ്രവർത്തകർ അവധിക്കാലത്ത് സംഘടിപ്പിച്ച ന്യൂസ് പേപ്പർ ചലഞ്ചിലൂടെ സമാഹരിച്ച തുക കൊണ്ട്  മലമ്പുഴ എലവത്താബാറ, കൊല്ലംകുന്ന് കോളനികളിലെ വിദ്യാർത്ഥികൾക്ക് പഠനകിറ്റുകൾ വിതരണം ചെയ്തു.

എബിവിപി സംസ്ഥാന ജോയിന്റ് സെക്രട്ടറി എൻ വി അരുൺ ഉത്ഘാടനം ചെയ്ത പരിപാടിയിൽ നഗർ പ്രസിഡന്റ്‌ ആർ വിഘ്‌നേഷ് അദ്യക്ഷത വഹിച്ചു.

നഗർ സെക്രട്ടറി പി മഞ്ജുഷ, ജില്ലാ സമിതി അംഗം പി ദിലീപ് കുമാർ, എസ് അഖിലേഷ് എന്നിവർ നേതൃത്വം നൽകി...

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !