മലപ്പുറം : ജില്ലാ ആശുപത്രിയുടെ വികസന പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ബഹു. തിരൂർ എം. എൽ. എ കുറുക്കോളി മൊയ്‌തീൻ സാഹിബിന്റെ സാന്നിധ്യത്തിൽ തിരൂർ റസ്റ്റ് ഹൗസിൽ പ്രതിനിധികളുടെ പ്രത്യേക യോഗം ചേർന്നു.
ജനപ്രതിനിധികളും വിവിധ വകുപ്പ് മേധാവികളും യോഗത്തിൽ സംബന്ധിച്ചു. എം എൽ എ യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും അനുവദിച്ച
മോഡുലാർ ഓപ്പറേഷൻ തിയേറ്റർ ജൂലൈ മാസം പ്രവർത്തനമരംഭിക്കുന്നതുൾപ്പെടെയുള്ള കാര്യങ്ങളിൽ അന്തിമ തീരുമാനം കൈകൊണ്ടതായും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം കെ റഫീഖ അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.