താനൂർ : മോര്യ കുന്നുംപുറത്ത് സ്കൂൾ കുട്ടികളുമായി പോകുകയായിരുന്ന ഓട്ടോ മറിഞ്ഞു എട്ട് വിദ്യാർതികൾക്ക് പരിക്കേറ്റു. മൂന്നു കുട്ടികളെ മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്തു.
ഇന്ന് രാവിലെ മോര്യ കുന്നുംപുറം റോഡിലാണ് അപകടം. പരിയാപുരം സെൻട്രൽ എ യു പി സ്കൂളിലെ വിദ്യാർഥി കളാണ്. പരുക്കേറ്റവരിൽ ഡ്രൈവർ ഉൾപ്പെടെ മൂന്നു പേരെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്തു.
ബാക്കിയുള്ളവർ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. എട്ടു കുട്ടികളും ഡ്രൈവറും ആണ് ഉണ്ടായിരുന്നത്
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.