ചിറക്കടവ് നവോദയ മെൻസ് ഗ്രൂപ്പിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്ക് പഠനോപകരണ വിതരണവും മോട്ടിവേഷൻ ക്ലാസും സംഘടിപ്പിച്ചു

പൊൻകുന്നം:ചിറക്കടവ് ഗ്രാമപഞ്ചായത്ത് കളമ്പുകാട് കവല നവോദയ മെൻസ് ഗ്രൂപ്പിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു.

വാർഡ് മെമ്പർ ലീന കൃഷ്ണകുമാർ അധ്യക്ഷത വഹിച്ച പരുപാടി ചിറക്കടവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ അഡ്വ. സി ആർ ശ്രീകുമാർ ഉദ്ഘടനം ചെയ്തു.

ബ്ലോക്ക്‌ പഞ്ചായത്ത് മെമ്പർ ബി രവീന്ദ്രൻ നായർ പരുപാടിയിൽ വിദ്യാർത്ഥികളുമായി സംവദിച്ചു കുട്ടികൾക്കായുള്ള പ്രത്യേക മോട്ടിവേഷൻ ക്ലാസ് സ്കൂൾ അധ്യാപിക ശരിക ടീച്ചർ നയിച്ചു.

നവോദയ മെൻസ് ഗ്രൂപ്പ്‌ പ്രസിഡന്റ്‌ പ്രമോദ് വീട്ടുവേലിൽ ആശംസകൾ അറിയിച്ചു

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !