രാമപുരം മുല്ലമറ്റം ഏഴാം നമ്പർ ബൂത്തിൽ ബിജെപി രാമപുരം പഞ്ചായത്തുകമ്മിറ്റി നിർമ്മിച്ച് നൽകുന്ന വീടിന്റെ ശിലാസ്ഥാപന കർമ്മം ബിജെപി ജില്ലാ പ്രസിഡന്റ് ലിജിൻ ലാൽ നിർവ്വഹിച്ചു

പാലാ ;രാമപുരം മുല്ലമറ്റം ഏഴാം നമ്പർ ബൂത്തിൽ  ബിജെപി രാമപുരം പഞ്ചായത്തുകമ്മിറ്റി നിർമ്മിച്ച് നൽകുന്ന വീടിന്റെ ശിലാസ്ഥാപന കർമ്മം ബിജെപി ജില്ലാ പ്രസിഡന്റ് ലിജിൻ ലാൽ നിർവ്വഹിച്ചു.

മണ്‌ഡലം വൈസ് പ്രസിഡന്റ് ജയൻ കരുണാകരൻ,ബിജെപി രാമപുരം പഞ്ചായത്തു പ്രസിഡന്റ് ദീപു സി ജി ,ജനറൽ സെക്രട്ടറി സതീഷ് മലയിൽ, മണ്ഡലം ജനറൽ സെക്രട്ടറി മുരളീധരൻ,ജില്ലാകമ്മറ്റി അംഗം പി പി നിർമ്മലൻ, സുരേഷ് ശാരിക,ബിനീഷ് തുടങ്ങിയവർ പങ്കെടുത്തു 

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !