ചെമ്മലമറ്റം: സഹജീവികളോടുള്ള കാരുണ്യവും കരുതലും പ്രകടമാക്കി തങ്ങളോടാപ്പം ചേർത്ത് പിടിക്കുകയാണ് ചെമ്മലമറ്റം ലിറ്റിൽ ഫ്ലവർ ഹൈസ്കൂൾ വിദ്യാർത്ഥികൾ.
ആഴ്ചയിലെ എല്ലാ ചൊവ്വാഴ്ച്ചയും മണിയംകുളം രക്ഷാഭവനിലെ സഹോദരങൾക്ക് ഭക്ഷണ പൊതികൾ നല്കി യാണ് വിദ്യാർത്ഥികൾ സ്കൂൾ വർഷാ ആരംഭത്തിൽ തന്നെ കാരുണ്യ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത്.
സ്കൂളിലെ ആയിരത്തോളം വിദ്യാർത്ഥികളും അധ്യാപകരും ഈ കാരുണ്യ പ്രവർത്തനങ്ങളിൽ പങ്കാളികളാകുന്നു സ്നേഹ വണ്ടി എന്ന് പേരിട്ടിരിക്കുന്ന ഈ പദ്ധതിയിലൂടെ നിരവധി കാരുണ്യ പ്രവർത്തനങ്ങളിൽ വിദ്യാർത്ഥികൾ പങ്കാളികൾ ആകും -
സ്കൂളിൽനടന്ന സമ്മേളനത്തിൽ മാനേജർ ഫാദർ സെബാസ്റ്റ്യൻ കൊല്ലംപറമ്പിൽ സ്നേഹ വണ്ടി ഫ്ളാഗോഫ് ചെയ്തു ഹെഡ് മാസ്റ്റർ സാബു മാത്യു പി.ടി.എ പ്രസിഡന്റ് ഷെറിൻ കുര്യാക്കോസ് - അധ്യാപകർ എന്നിവർ നെ തുർത്വം നല്കി
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.