കോട്ടയം: സംസ്‌ഥാന സർക്കാരിന്റെ അതിദാരിദ്ര സർവ്വയിൽ കണ്ടെത്തിയ കുടുംബത്തിലെ കുട്ടിക്ക് വെള്ളൂർ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ പഠനോപകരണങ്ങൾ വിതരണം ചെയ്തു.
വൈസ് പ്രസിഡന്റ് ജയ അനിൽ, വികസനകാര്യ സ്റ്റാൻറ്റിംഗ് കമ്മറ്റി ചെയർപേഴ്സൻ ഷിനി സജു, ആരോഗ്യവിദ്യാഭ്യാസ സ്റ്റാൻറ്റിംഗ് കമ്മറ്റി ചെയർമാൻ ഒ കെ ശ്യാം കുമാർ, സച്ചിൻ കെ എസ് സെക്രട്ടറി ദേവി പാർവ്വതി, വി ഇ ഒ ധനേഷ് എന്നിവർ പങ്കെടുത്തു.
കുടുംബത്തിന്റെ പ്രശ്നങ്ങൾപരിഹരിക്കാൻ മൈക്രോ പ്ലാൻ തയ്യാറാക്കി നടപ്പിലാക്കിവരുന്നു അതിന്റെ തുടർച്ചയായി ആണ് കുട്ടിയുടെ വിദ്യാഭ്യാസകാര്യത്തിൽ സഹായിക്കുന്നതിനു വേണ്ടിയാണു പഠനൊപകരണങ്ങൾ വിതരണം ചെയ്തത്
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.