ഈരാറ്റുപേട്ട :മഴക്കാല രോഗങ്ങൾക്ക് എതിരേ ബോധവൽക്കരണവുമായി വിദ്യാർത്ഥികളുടെ ഭവന സന്ദർശനം -
ചെമ്മലമറ്റം മഴകാല രോഗങ്ങൾ പടർന്ന് പിടിക്കുന്ന സാഹചര്യത്തിൽ വിദ്യാർത്ഥികളും അധ്യാപകരും ജനപ്രതിനിധികളും ഭവനങ്ങൾ സന്ദർശിച്ച് ബോധവൽക്കരണം നടത്തി ചെമ്മലമറ്റം ലിറ്റിൽ ഫ്ളവർ ഹൈസ്കുളിലെ സ്കൗട്ട് ആന്റ് ഗൈഡ്സിന്റെ നെതുർത്വത്തിലാണ് തിടനാട് പഞ്ചായത്തിലെ ആറാം വാർഡിൽ ബോധവൽക്കരണം നടത്തിയത്ലഘുലേഖകൾ വിതരണം ചെയ്തും ബോധവൽക്കരണം നടത്തിയും വിദ്യാർത്ഥികൾ നടത്തിയ പ്രവർത്തനങ്ങൾക്ക് ഹെഡ് മാസ്റ്റർ സാമ്പു മാത്യു -വാർഡ് മെമ്പർ രമേശ് ഇലവുങ്കൽ ജിജി ജോസഫ് എന്നിവർ നേതൃത്വം നല്കി
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.