തൃശൂർ : ഇൻസ്റ്റഗ്രാം താരവും നൃത്ത അധ്യാപികയുമായ യുവതി വിഷം ഉള്ളിൽച്ചെന്ന് മരിച്ചു.
തൃശൂർ ചാപ്പാറ സ്വദേശിനി കൃഷ്ണപ്രിയ (32) ആണ് മരിച്ചത്. കിടപ്പ് മുറിയിൽ അവശനിലയിൽ കണ്ടെത്തിയ കൃഷ്ണപ്രിയ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെയാണ് മരിച്ചത്.രണ്ട് ദിവസം മുമ്പാണ് കൃഷ്ണപ്രിയയെ വിഷം കഴിച്ച നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ആരോഗ്യനില ഗുരുതരമായതോടെ ശനിയാഴ്ച രാവിലെ മരിക്കുകയായിരുന്നു. ഇൻസ്റ്റഗ്രാമിലൂടെ നൃത്ത വീഡിയോകൾ ചെയ്തതാണ് കൃഷ്ണപ്രിയ ശ്രദ്ധ നേടിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.