കൊല്ലപ്പള്ളി :ലോക പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ച് മാനത്തൂർ സെന്റ് ജോസഫ് ഹൈസ്കൂളിൽ പരിസ്ഥിതി ദിനാചാരണം സംഘടിപ്പിച്ചു.
സ്കൂൾ ഹെഡ്മാസ്റ്റർ ബേബി മൈക്കിൾ നേതൃത്വം നൽകിയ പരിപാടിയിൽ മാനത്തൂർ വാർഡ് മെമ്പർ റീത്താമ ജോർജ് വൃക്ഷതൈ നട്ട് ഉദ്ഘാടനം ചെയ്തു,
സിസ്റ്റർ റിൻസി, സിസ്റ്റർ ഐസി,ബിജു സർ, സിഡിഎസ് അംഗം ഗിരിജ, സ്കൂൾ വിദ്യാർത്ഥികൾ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.