ആലപ്പുഴ:" ആസന്നമരണയായ വേമ്പനാട്ടുകായൽ "എന്ന വിഷയത്തെ ആസ്പദമാക്കി ചേന്നം പള്ളിപ്പുറം പഞ്ചായത്ത് എട്ടാം വാർഡ് വികസന സമതിയും.
കേരളാ ശാസ്ത്ര സാഹത്യ പരിഷത്ത് പള്ളിപ്പുറം യുണിറ്റും ചേർന്ന് നടത്തിയ വേമ്പനാടിനെ വീണ്ടെടുക്കാം എന്ന സെമിനാർ ശ്രീ. P. S ഷാജി (ജില്ലാ പഞ്ചായത്ത് അംഗം) ഉദ്ഘാടനം ചെയ്തു.
വാർഡ് മെമ്പറും പഞ്ചായത്ത് പ്രസിഡന്റുമായ റ്റി എസ് സുധീഷ് പ്രോഗ്രാമിൽ അധ്യക്ഷത വഹിച്ചു.
ഡോ. വി.എൻ. സൻജിവൻ (പ്രൊഫസർ കുഫോസ്).വിഷയം അവതരിപ്പിച്ചു. ശ്രീ. പി ശശിധരൻ നായർ (കിലാ ഫാക്കൽറ്റി മെമ്പർ ) ഡോ.ബി വേണുഗോപാൽ ( അസോ: പ്രൊഫസർ മഹാരാജസ് കോളേജ്പ്രസിഡന്റ് കേരളാ ശാസ്ത്ര സാഹിത്യ പരിഷത്ത് ആലപ്പുഴ)
കെ കെ ഷിജി, പി ജി രമണൻ , ജിദിഷ് സിദ്ധാർഥ് , ഡോ.ആശാ സിബി തുടങ്ങിയവർ പങ്കെടുത്തു
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.