അമരാവതിയിൽ 'വഴിയോരത്തു പാർക്ക് ചെയ്ത ലോറിയിൽ കാർ ഇടിച്ചു മൂന്ന് സ്ത്രീകളും കുട്ടിയുമുൾപ്പടെ ആറുപേർക്ക് ദാരുണാന്ത്യം.

അമരാവതി: ആന്ധ്രാപ്രദേശിലെ കിഴക്കൻ ഗോദാവരി ജില്ലയിൽ ഇന്നലെ രാത്രി പാർക്ക് ചെയ്തിരുന്ന ട്രക്കിൽ കാർ ഇടിച്ച് ആറ് ആറുപേർക്ക് ദാരുണാന്ത്യം.

നല്ലജെർള മണ്ഡലത്തിലെ അനന്തപള്ളിയുടെ പ്രാന്തപ്രദേശത്താണ് അപകടം സംഭവിച്ചത്.ഹൈദരാബാദിൽ നിന്ന് രാജമഹേന്ദ്രവാരത്തേക്ക് വരികയായിരുന്ന കാറിൽ എട്ട് പേർ സഞ്ചരിച്ചിരുന്നതായി പോലീസ് പറഞ്ഞു.

ആറുപേർ സംഭവസ്ഥലത്തുതന്നെ മരിച്ചു. മരിച്ചവരിൽ മൂന്ന് സ്ത്രീകളും ഒരു കുട്ടിയും ഉൾപ്പെടുന്നു. മറ്റ് രണ്ട് പേരുടെ നില ഗുരുതരമായി തുടരുന്നു, അവരെ അടുത്തുള്ള ആശുപത്രിയിലേക്ക് പോലീസും നാട്ടുകാരും ചേർന്ന് മാറ്റി.

ഹൈദരാബാദിൽ നിന്ന് സ്വദേശത്തേക്ക് മടങ്ങുകയായിരുന്ന രാജമഹേന്ദ്രവരത്തിലെ പ്രകാശ് നഗർ സ്വദേശികളാണ് അപകടത്തിൽപ്പെട്ടത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !