കോട്ടയം :കോട്ടയം ജില്ലയിലെ ഹയർസെക്കൻഡറി സീറ്റുകൾ വർധിപ്പിക്കണമെന്ന് യുഡിഎഫ് കോട്ടയം ജില്ലാ ചെയർമാൻ സജി മഞ്ഞക്കടമ്പിൽ ആവശ്യപ്പെട്ടു.
ഉന്നത നിലവാരത്തിലുള്ള മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉള്ള കോട്ടയം ജില്ലയിൽ മറ്റ് ജില്ലകളിൽ നിന്നും ആയിരക്കണക്കിന് വിദ്യാർത്ഥികൾ വിദ്യാഭ്യാസത്തിനു വേണ്ടി എത്തിച്ചേരുന്നതിനാൽ-
ജില്ലയിലെ മികച്ച മാർക്കുള്ള കുട്ടികൾക്ക് പോലും ഹയർ സെക്കൻഡറി അഡ്മിഷൻ ലഭിക്കാത്ത സാഹചര്യം നിലനിൽക്കുന്നതിനാൽ അടിയന്തരമായി വിദ്യാഭ്യാസ വകുപ്പ് തീരുമാനമെടുക്കണമെന്നും സജി ആവശ്യപ്പെട്ടു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.