പാലാ:വായന ദിനത്തിൽ പാലാ സബ് ജയിലിലെ ലൈമ്പ്രറിക്ക് പുസ്തകങ്ങൾ നല്കി.
ചെമ്മലമറ്റം ലിറ്റിൽ ഫ്ളവർ - ചെമ്മലമറ്റം വായന ദിനത്തിന്റെ ഭാഗമായി ചെമ്മലമറ്റം ലിറ്റിൽ ഫ്ളവർ ഹൈസ്കുളിലെ വിദ്യാർത്ഥികൾ പാലാ സബ് ജയിലിലെ ലൈമ്പ്രറിക്ക് പുസ്തകങ്ങൾ കൈമാറി സബ് ജയിലിൽ നടന്ന പൊതുസമ്മേളനത്തിൽ ജയിൽ സൂപ്രണ്ട് ഷാജിക്ക് - ഹെഡ് മാസ്റ്റർ സാബു മാത്യുഅസിസ്റ്റന്റ് മാനേജർ ഫാദർ തോമസ് കട്ടിപ്പറമ്പിൽ എന്നിവർ ചേർന്ന് പുസ്തകങ്ങൾ കൈമാറി വായനയുടെ സന്ദേശങ്ങൾ ഉൾക്കൊണ്ട് സിസ്റ്റർ ഷൈൻ മരിയ അന്തേവാസികൾക്ക് ക്ലാസ്സ് നയിച്ചു
അധ്യാപകരായ ഫ്രാൻസിസ് ജോസഫ് . ജിജി ജോസഫ് അജു ജോർജ് സുജിത്ത് നരിപ്പാറ ജെസി എം ജോർജ് എന്നിവർ നേതൃത്വം നല്കി. .






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.