ഏറ്റുമാനൂരിൽ കാർ റോഡിൽ നിന്നു താഴെയുള്ള വീടിനു മുകളിലേക്ക് മറിഞ്ഞു

കോട്ടയം :ഏറ്റുമാനൂർ വേദഗിരിയിൽ കാർ റോഡിൽ നിന്നു താഴെയുള്ള വീടിന് മുകളിലേക്ക് മറിഞ്ഞു. ഒന്നര വയസുള്ള കുട്ടിയടക്കമുള്ള യാത്രക്കാർ അത്ഭുതകരമായി രക്ഷപെട്ടു.

ഇന്നലെ വൈകുന്നേരം നാല് മണിയോടെയായിരുന്നു അപകടം. കാവിൽ ഷാജി, ഭാര്യ സജിനി, ഇവരുടെ ഒന്നര വയസുള്ള മകൻ എന്നിവരാണ് അപകടത്തിൽപ്പെട്ടത്.

വേദഗിരി റോഡിൽ വളവിൽ സംരക്ഷണഭിത്തി ഇല്ലാത്ത  ഭാഗത്താണ് കാർ താഴ്ചയിലേക്ക് മറിഞ്ഞത്.

റോഡ് നിരപ്പിൻ്റെ താഴത്തെ വീടിന്റെ  മുകളിലേക്കാണ് കാർ പതിച്ചത്. അപകടത്തിൽ പെട്ടവരെ കോട്ടയത്തെ  സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !