അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം ചെമ്മലമറ്റത്ത് തിങ്കൾ (ഇന്ന്) ലിറ്റിൽ ഫ്ളവറിന്റെ മനുഷ്യ ചങ്ങല

ചെമ്മലമറ്റം : അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തിൽ ലഹരിക്ക് എതിരേ ശക്തമായ പോരാട്ടവുമായി ചെമ്മലമറ്റം ലിറ്റിൽ ഫ്ളവർ ഹൈസ്കൂൾ വിദ്യാർത്ഥികൾ ഇന്ന് തിങ്കൾ രാവിലെ 10 മണി മുതൽ രണ്ട് കിലോമീറ്റർ ദൂരത്തിൽ മനുഷ്യ ചങ്ങല തീർക്കും.

സ്കൂൾ മാനേജർ ഫാദർ സെബാസ്റ്റ്യൻ കൊല്ലംപറമ്പിൽ ഫാദർ തോമസ് കട്ടി പറമ്പിൽ ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് മെമ്പർ മിനി സാവിയോ

തിടനാട് സർവ്വിസ് സഹകരണ ബാങ്ക് പ്രസിഡന്റ് തോമസ് വടകര പഞ്ചായത്ത് മെബർമാരായ രമേശ് ഇലവുങ്കൽ ലിസി തോമസ് അഴകത്ത് ഹെഡ് മാസ്റ്റർ സാബു മാത്യു പി.ടി.എ പ്രസിഡന്റ് ഷെറിൻ കാര്യാക്കോസ്

ഓട്ടോറിക്ഷാ ഡ്രൈവർമാർ വ്യാപാരികൾ ജനമൈത്രി പോലിസ് വിവിധ സംഘടന പ്രതിനിധികൾ തുടങ്ങി നിരവധി പേർ വിദ്യാർത്ഥികളോടപ്പം പങ്കാളികൾ ആകും തുടർന്ന് ലഹരി വിരുദ്ധ പ്രതിഞ്ജയും ലഹരി വിരുദ്ധ ദീപം തെളിയിക്കലും നടക്കും

സ്കൂളിലെ ആയിരത്തോളം വിദ്യാർത്ഥികളും പങ്കാളികളാക്കുന്ന എന്റെ ഗ്രാമം ലഹരി വിരുദ്ധ ഗ്രാമം എന്ന പദ്ധതി സ്കൂൾ മാനേജർ ഫാദർ സെബാസ്റ്റ്യൻ കൊല്ലംപറമ്പിൽ ഉദ്ഘാടനം ചെയ്യും

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !