15 വയസുകാരിയെ രണ്ട് വർഷത്തോളം പീഡിപ്പിച്ച പ്രമുഖ സ്വാമി പിടിയിൽ

ആന്ധ്രാ :വിശാഖപട്ടണത്തെ പ്രമുഖ ആശ്രമ മേധാവിയും മഠാധിപതിയുമായി സ്വാമി പോക്സോ കേസില്‍ അറസ്റ്റില്‍.

വിശാഖപട്ടണം വെങ്കോജിപ്പാലത്തുള്ള സ്വാമി ജ്ഞാനാനന്ദ ആശ്രമം മേധാവി സ്വാമി പൂര്‍ണാനന്ദ(64)യാണ് അറസ്റ്റിലായത്. വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടിയെ ആശ്രമത്തില്‍ വെച്ച് രണ്ടുവര്‍ഷത്തോളം ഇയാള്‍ പീഡിപ്പിക്കുകയായിരുന്നു. 15 വയസ് പ്രായമുള്ള പെണ്‍കുട്ടിയെ ലൈംഗികമായും ശാരീരികമായും പീഡിപ്പിച്ചുവെന്ന് കണ്ടെത്തിയതോടെയാണ് അറസ്റ്റ് 

ആശ്രമത്തോടനുബന്ധിച്ച് പ്രവര്‍ത്തിക്കുന്ന അനാഥാലയത്തിന്റെ ഡയറക്ടര്‍ കൂടിയാണ് പൂര്‍ണാനന്ദ. നേരത്തെ, 2011ല്‍ 13കാരിയെ ബലാത്സംഗം ചെയ്ത കേസില്‍ ഇയാള്‍ അറസ്റ്റിലായിരുന്നു.

പൂര്‍ണാനന്ദക്കെതിരെ പരാതി നല്‍കിയ പെണ്‍കുട്ടി ആശ്രമത്തിലെ ജീവനക്കാന്റെ സഹായത്തോടെയാണ് ഇവിടെ നിന്ന് രക്ഷപ്പെട്ടതെന്ന് പൊലീസ് പറഞ്ഞു.

ജൂണ്‍ 13ന് പെണ്‍കുട്ടി തിരുമല എക്സ്പ്രസില്‍ കയറി, സഹയാത്രികന്റെ സഹായത്തോടെ വിജയവാഡയിലെത്തി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു തുടർന്ന് പൂർണ്ണനന്തയെ പോലീസ് കസ്റ്റഡിയിൽ എടുത്തു 

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !