കുടിയേറ്റ മലയാളികൾ നേരിടുന്ന സമകാലിന പ്രശ്നങ്ങളിൽ ആവിശ്യമായ ഇടപെടലുകൾ നടത്തുവാൻ വേൾഡ് മലയാളി ഫെഡറേഷൻ അയർലൻഡ് ഘടകം മുന്നിട്ടിറങ്ങുന്നു

അയർലൻഡിലെ കുടിയേറ്റ മലയാളികൾ നേരിടുന്ന സമകാലിന പ്രശ്നങ്ങളിൽ ആവിശ്യമായ ഇടപെടലുകൾ നടത്തുവാൻ വേൾഡ് മലയാളി ഫെഡറേഷൻ അയർലൻഡ് ഘടകം മുന്നിട്ടിറങ്ങുന്നു, 


ഇതിനു മുന്നോടി ആയി 
മെയ്‌ 20 ശനിയാഴ്ച 1.30 മുതൽ 5 മണി വരെ Blanchardstown Mount view യൂത്ത് ആൻഡ് കമ്മ്യൂണിറ്റി സെന്ററിൽ അയർലൻഡിലെ വിവിധ വിഷയങ്ങൾ ഉൾപ്പെടുത്തി സെമിനാർ നടത്തപെടുന്നു.

ജോലി - ഫാമിലി വിസ - അതിജീവനം എന്നി വിഷയങ്ങൾ പ്രധാനമായി എടുത്തിരിക്കുന്ന സെമിനാറുകളിൽ പ്രസ്തുത വിഷയങ്ങളിൽ 
“ആരോഗ്യ മേഖലയിലെ ജോലിയും അയർലൻഡിലെ അതിജീവനവും ‘
എന്ന വിഷയത്തിൽ നഴ്സസ് -ഹെൽത്ത്‌ കെയർ അസിസ്റ്റന്റ് മേഖലയിലെ റിക്രൂട്ട്മെന്റ് -ജോലി - നേരിടുന്ന പ്രശ്നങ്ങൾ എന്നി വിഷയങ്ങൾ ഉൾപ്പെടുത്തി മൈഗ്രെന്റ് നഴ്സസ് അയർലണ്ട് (MNI)അസോസിയേഷൻ നിന്ന് പ്രതിനിധി സംസാരിക്കും, 
കുടിയേറ്റ മലയാളികൾ നേരിടുന്ന പ്രധാന പ്രശ്നമായ Mortgage ലഭ്യത എങ്ങനെ എന്ന വിഷയത്തിൽ   Finance Advisor സൈജു തോമസും,
Mortgage ലഭ്യമാകുവാൻ ബാങ്ക് അക്കൗണ്ട് - Tax എന്നി കാര്യങ്ങൾ എങ്ങനെ മികച്ചതായി കൊണ്ടുപോകാം എന്നി വിഷയങ്ങളിൽ Tasc അക്കൗണ്ട്സ് നിന്നും Mr ഷിജുമോൻ ചാക്കോ ചാർട്ടേർഡ് അക്കൗണ്ടന്റ്, കാര്യങ്ങൾ വിശദമാക്കും. 

സാമൂഹിക സംസാരിക രാഷ്ട്രീയ മേഖലയിലെ പ്രമുഖർ അന്നേ ദിവസം മേൽ പറഞ്ഞ വിഷയങ്ങളിൽ അഭിപ്രായങ്ങൾ രേഖപെടുത്തുന്നതും, മേല്പറഞ്ഞ വിഷയങ്ങളിൽ WMF അയർലണ്ട് ഘടകം മറ്റുള്ള സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ കക്ഷികളുമായി യോജിച്ചു പ്രശ്നപരിഹാരത്തിനായി സർക്കാർ തലത്തിൽ ഇടപെടലുകൾ നടത്തുവാനും തീരുമാനിച്ചു. 

സൗജന്യ രജിസ്ട്രേഷനും പ്രോഗ്രാമിന്റെ കൂടുതൽ വിവരങ്ങൾക്ക്കും താഴെ കൊടുത്തിരിക്കുന്ന നമ്പറുകളിൽ ബന്ധപെടുക. 

എബ്രഹാം മാത്യു 
സെക്രട്ടറി 
☎: +353892218055

ഡിനിൽ പീറ്റർ 
പ്രസിഡണ്ട്‌
☎: +353 87 901 6035

ജോസമോൻ ഫ്രാൻസിസ് 
കോർഡിനേറ്റർ 
☎: +353 89 401 9465
🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"'ഫ്രാൻസിസ് മാർപാപ്പയ്ക്ക് വിട ചൊല്ലാൻ ലോകം.. LIVE 🔘"

"'എവിടെ പ്രാർഥിച്ചിട്ടും കാര്യമില്ല ശിക്ഷിക്കപ്പെടും,നടന്നത് കോടാനു കോടികളുടെ കൊള്ള..!! '', Watch the video #crime

അർത്തുങ്കൽ പള്ളിയിലെ ആരും കാണാത്ത ചരിത്ര രഹസ്യം..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !