ബ്രിട്ടൻ:യുകെ യിലെ ഹിന്ദു,സിക്ക്, മുസ്ലീം ന്യൂനപക്ഷ മതസ്ഥർ,ഏഷ്യൻ വംശജർ, മലയാളികൾ,എന്നിവരുടെ മക്കൾക്ക് യു.കെ. സ്കൗട്ടിൽ ചേർന്ന് പ്രവർത്തിക്കുവാനുള്ള പ്രത്യേക പദ്ധതിയുമായി യുകെ സ്കൗട്ട്സ്.
സാഹോദര്യവും, വ്യക്തിത്വ വികസനവും അടിസ്ഥാനപ്പെടുത്തി. ലോകത്താകമാനം വേരുകള്ളുള്ള സന്നദ്ധ സംഘടനയാണ് സ്കൗട്ട്സ്. 4 മുതൽ 6 വയസ്സ്; 6 മുതൽ 8 വയസ്സ്; 8 മുതൽ 10.5 വയസ്സ്; 10.5 മുതൽ 14 വയസ്സ്; 14 മുതൽ 18 വയസ്സ്; 18 മുതൽ 25 വയസ്സ്; 25 വയസ്സിന് മുകളിലുള്ളവർ എന്നിവർക്ക് പ്രത്യേക വിഭാഗങ്ങളിലായാണ് യു.കെ.യിലെ സ്കൗട്ടിംഗ് പ്രർത്തനങ്ങൾ.
ഈ പ്രത്യേക പദ്ധതി ഹാംപ്ഷെയർ കൗണ്ടിയിൽ ഇതിനകം തന്നെ ആരംഭിച്ചിരിക്കുകയാണ് ഹാംപ്ഷെയർ കൗണ്ടി സ്കൗട്ട്സ്. അതത് പ്രദേശങ്ങളിലെ കമ്മ്യൂണിറ്റി ഹാളുകൾ; പൊതു സ്ഥലങ്ങൾ എന്നിവ കേന്ദ്രീകരിച്ചാണ് സ്കൗട്ട് ഗ്രൂപ്പുകൾ ആരംഭിക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.