ട്വിറ്ററിന് ബദൽ ‘ബ്ലൂ സ്കൈ" ട്വിറ്ററിന്റെ സഹസ്ഥാപകനും മുൻ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ ജാക്ക് ഡോർസി

സാൻഫ്രാൻസിസ്കോ: ട്വിറ്ററിന് ബദൽ ആൻഡ്രോയിഡിലും അവതരിപ്പിച്ച് ട്വിറ്ററിന്റെ സഹസ്ഥാപകനും മുൻ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ  ജാക്ക് ഡോർസി. നിലവിൽ ആപ്പ് ഇപ്പോഴും വികസിപ്പിച്ച്കൊണ്ടിരിക്കുകയാണ്.

സോഷ്യൽ നെറ്റ്‌വർക്കിംഗിനായുള്ള ഒരു പുതിയ അടിത്തറയാണ് ഇത്. സ്രഷ്‌ടാക്കൾക്ക് പ്ലാറ്റ്‌ഫോമുകളിൽ നിന്ന് സ്വാതന്ത്ര്യവും ഉപയോക്താക്കൾക്ക് അവരുടെ അനുഭവത്തിൽ ഒരു തിരഞ്ഞെടുപ്പും  ലഭിക്കുമെന്ന് വെബ്‌സൈറ്റ് പറയുന്നു.

ട്വിറ്റെറിനെപോലെ അല്ല ബ്ലൂ സ്കൈ.
ഒരു സൈറ്റിന് പകരം ഒന്നിലധികം സൈറ്റുകൾ ചേർന്ന് നിയന്ത്രിക്കാൻ സാധിക്കുന്ന രീതിയിലാണ്  ബ്ലൂ സ്കൈയുടെ നിർമ്മാണം.  ഈ ആപ്ലിക്കേഷന്‍ തയ്യാറാക്കിയിരിക്കുന്നത്  ഒതന്റിക്കേറ്റഡ് ട്രാന്‍സ്ഫര്‍ പ്രോട്ടോക്കോള്‍ ഉപയോഗിച്ചാണ്.

 ‘ബ്ലൂ സ്കൈ’ എന്ന പുതിയ ആപ്ലിക്കേഷൻ ഇനി ആൻഡ്രോയിഡിൽ ഉപയോഗിക്കാൻ കഴിയും. ആപ്പിന്റെ വെബ്‌സൈറ്റ് അനുസരിച്ച്,  ഉപയോക്താക്കൾക്ക് കൂടുതൽ ഓപ്‌ഷനുകള്‍ നൽകും. 
ട്വിറ്റർ ഏറ്റെടുത്തപ്പോൾ ഇലോൺ മസ്കിന് ബ്ലൂ സ്കൈയെ വിട്ടുകൊടുത്തിരുന്നില്ല. 
🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

മലബാർ കലാപവും മാറാടും ഞങ്ങൾ മറക്കി​ല്ല.

വിജയുടെ രാഷ്ട്രീയത്തിന് പിന്നിൽ ആരാണ്? | TVK ഫണ്ടിംഗിന്റെ ഇരുണ്ട രഹസ്യങ്ങൾ

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !