പാലാ: ചലച്ചിത്ര താരം ചാലി പാലായുടെ സഹോദരിയും വടക്കേമുറിയിൽ പാരേതനായ വി.ടി തോമസിന്റെ ഭാര്യയുമായ ചിന്നമ്മ തോമസ് (80) നിര്യാതയായി.
സംസ്ക്കാരം ഇന്ന് (25-5-23 വ്യാഴം) 3 - ന് പാലാ ളാലം പഴയ പള്ളിയിൽ . പാലാ മാടപ്പള്ളിൽ ചാലിൽ കുടുംബാംഗമാണ്. മക്കൾ: ദീപ, റീബ, രാജേഷ് വി.തോമസ് (സിനിമ സഹ സംവിധായകൻ). മരുമക്കൾ: ബിജു വർക്കി കൊല്ലംപറമ്പിൽ , ബെന്നി ഫ്രാൻസിസ് പൊന്നംവരിക്കയിൽ (വള്ളിച്ചിറ), അന്നു തോമസ് (ചേരാനെല്ലൂർ ).
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.