റിയാദിൽ മലയാളി ബാലൻ വാട്ടർ ടാങ്കിൽ വീണ് മരിച്ചു

സൗദി: റിയാദിൽ മലയാളി ബാലൻ വാട്ടർ ടാങ്കിൽ വീണ് മരിച്ചു. കണ്ണൂർ ഇരിക്കൂർ പട്ടീൽ സ്വദേശി  കിണാക്കൂൽ തറോൽ സകരിയ്യയുടെ മകൻ മുഹമ്മദ് സയാനാണ് മരിച്ചത്. 8 വയസായിരുന്നു. 

താമസിക്കുന്ന കെട്ടിടത്തിനോട് ചേർന്നുള്ള ഉപയോഗ ശൂന്യമായ ടാങ്കിൽ അബദ്ധത്തിൽ കുട്ടി വീണാണ് മരണം സംഭവിച്ചതെന്നാണ് വിവരം. സംഭവം അറിഞ്ഞെത്തിയ സിവിൽ ഡിഫൻസ് യൂണീറ്റ് ണിക്കൂറുകൾ നീണ്ട ശ്രമത്തിനു ശേഷമാണ് മൃതദേഹം പുറത്തെടുത്തത്. സന്ദർശക വിസയിൽ ആഴ്ചകൾക്ക് മുൻപാണ് സകരിയ്യയുടെ കുടുംബം റിയാദിലെത്തിയത്. നടപടി ക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം സയാന്റെ മൃതദേഹം റിയാദിൽ ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !