കൂട്ടിക്കലില്‍ സെന്റ് ജോർജ് ഹൈസ്കൂൾ വിദ്യാർത്ഥിനി നിര്യാതയായി

കൂട്ടിക്കല്‍: കൂട്ടിക്കൽ വേലിക്കകത്ത് തങ്കച്ചന്റെ മകള്‍ നേഫാ തോമസ് നിര്യാതയായി. 

നേഫാ തോമസ് (16)

16 വയസ്സായിരുന്നു. രണ്ട് വർഷമായി ക്യാൻസറിന് ചികിത്സയിൽ ആയിരുന്നു. കൂട്ടിക്കൽ സെന്റ് ജോർജ് ഹൈസ്കൂൾ പത്താം ക്ലാസ് വിദ്യാർത്ഥിനിയാണ്. 

സംസ്കാര ശുശ്രുഷകൾ 10-05-2023 ബുധനാഴ്ച ഉച്ചകഴിഞ്ഞ് 2.00 മണിക്ക് കുട്ടിക്കൽ സെന്റ് ജോർജ് ഫൊറോന പള്ളി സെമിത്തേരിയിൽ നടത്തപ്പെടും 
🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.comഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

ജോസ് കെ മാണി നയിച്ച വികസന മുന്നേറ്റയാത്രയ്ക്ക് പതിനായിരങ്ങളുടെ സ്വീകരണം.. | JOSE K MANI

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !