ഹൃദയാഘാതത്തെ തുടർന്ന് പ്രവാസി മലയാളി മരണപെട്ടു

ദോഹ : മലപ്പുറം പൊന്മള ആക്കപ്പറമ്പ് സ്വദേശി അബ്ദുറഷീദ് (ഇച്ചാപ്പു-42) ഹൃദയാഘാതത്തെ തുടർന്ന് ഖത്തറിൽ മരിച്ചു.

ഖത്തർ കെ.എം.സി.സി കോട്ടക്കൽ മണ്ഡലം വൈസ് പ്രസിഡന്റായിരുന്നു. ഭാര്യ: സുനീറ. നിഷ്‌വ ജിബിൻ, നിഹാല, സിയാദ് എന്നിവർ മക്കളാണ്. കെ.പി കുട്ടിഹസ്സൻ-കുഞ്ഞാമി ദമ്പതികളുടെ മകനാണ്.

ദോഹയിൽ ലിമോസിൻ കമ്പനിയിൽ ജോലി നോക്കുകയായിരുന്നു. നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം വെള്ളിയാഴ്ച രാവിലെ കൊച്ചി വിമാനത്താവളം വഴി നാട്ടി​ലെത്തിക്കുമെന്ന് ഖത്തർ കെ.എം.സി.സി അൽ ഇഹ്‌സാൻ മയ്യിത്ത് പരിപാലന കമ്മിറ്റി അറിയിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"'എവിടെ പ്രാർഥിച്ചിട്ടും കാര്യമില്ല ശിക്ഷിക്കപ്പെടും,നടന്നത് കോടാനു കോടികളുടെ കൊള്ള..!! '', Watch the video #crime

അർത്തുങ്കൽ പള്ളിയിലെ ആരും കാണാത്ത ചരിത്ര രഹസ്യം..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !