യുകെ: ലൂക്കാ മലയാളം സ്‌കൂളിന്റെ ഉദ്ഘാടനവും ആദ്യ മലയാളം ക്ലാസും വര്‍ണ്ണാഭമായി

ലണ്ടന്‍: യുകെയിലെ ലൂട്ടന്‍ കേരളൈറ്റ്സ് അസോസിയേഷന്റെ (LUKA) നേതൃത്വത്തില്‍ ആരംഭിച്ച ലൂക്കാമലയാളം സ്‌കൂളിന്റെ ഔപചാരികമായ ഉദ്ഘാടനവും ആദ്യത്തെ മലയാളം ക്ലാസും വര്‍ണ്ണാഭമായി നടന്നു.

8762-1683777944-1

ആദ്യക്ലാസില്‍ തന്നെ അധ്യാപികമാര്‍ മലയാളഭാഷയിലെ ആദ്യാക്ഷരങ്ങള്‍ കോര്‍ത്തിണക്കി ആലപിച്ച ഗാനമാലകുട്ടികളും ഏറ്റുപാടി മലയാളത്തിന്റെ ആദ്യാക്ഷരങ്ങള്‍ മനപ്പാഠമാക്കിയ മുഴുവന്‍ കുരുന്നുകള്‍ക്കും മലയാളം മധുരമായി മാറി.

പ്രോജക്ടറിന്റെ സഹായത്താല്‍ വലിയ സ്‌ക്രീനില്‍ ചിത്രങ്ങള്‍ കാണിച്ച് അധ്യാപികമാര്‍ എല്ലാ കുട്ടികളുമായി സംവദിച്ചും രസകരമായ കഥകള്‍ പറഞ്ഞും മലയാളഭാഷയിലെ ആദ്യാക്ഷരങ്ങളും വാക്കുകളും പറഞ്ഞു കൊടുത്തപ്പോള്‍ മലയാള ഭാഷാ പഠനം എല്ലാ കുട്ടികള്‍ക്കും നവ്യാനുഭവമാണ് സമ്മാനിച്ചത്.
🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !