തിരുവനന്തപുരം:നെയ്യാറ്റിൻകര വെള്ളറടയിൽ കഞ്ചാവ് ചെടികൾ നട്ടുവളർത്തിയയാളെ എക്സൈസ് അറസ്റ്റ് ചെയ്തു.
പന്നിമല സ്വദേശി പ്രവീൺ എന്നയാളെയാണ് അമരവിള എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ വി എ വിനോജും സംഘവും ചേർന്ന് അറസ്റ്റ് ചെയ്തത്. ഇയാളുടെ പുരയിടത്തിൽ നിന്ന് ഉദ്ദേശം മൂന്നുമാസം വരെ പ്രായമുള്ള വ്യത്യസ്ത
ഉയരത്തിലുള്ള 5 കഞ്ചാവ് ചെടികൾ കണ്ടെടുത്തിട്ടുണ്ട്. പ്രതിയെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.