തിരുവനന്തപുരം പൂഴനാട് പാമ്പ് കടിയേറ്റ് വിദ്യാര്‍ത്ഥി മരിച്ചു. പത്താം ക്ലാസ് വിദ്യാര്‍ത്ഥി അഭിനവ് സുനിലാണ് മരിച്ച്. വീട് വൃത്തിയാക്കുന്നതിനിടെയാണ് കാലില്‍ കടിയേറ്റത്.
എലിയാണ് കടിച്ചതെന്നുകരുതി ആശുപത്രിയിലെത്താന്‍ വൈകി. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.