നേര്യമംഗലത്തിന് സമീപം വാളറയിൽ യുവാവ് തൂങ്ങി മരിച്ച നിലയിൽ

നേര്യമംഗലം :അടിമാലിക്കു സമീപം യുവാവ് തൂങ്ങി മരിച്ച നിലയിൽ. വാളറ കുളമാകുടിആദിവാസി ക്കുടിയിലെ കർണ്ണൻ 24 ആണ്  ഇന്ന് രാവിലെ തൂങ്ങി മരിച്ച നിലയിൽ  കാണപ്പെട്ടത്. 

കഴിഞ്ഞ വർഷം  ഇയാളുടെ സഹോദരിയും  ആത്മഹത്യ ചെയ്തിരുന്നു. അടിമാലി പോലീസ് മേൽ നടപടികൾ സ്വീകരിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !