എബിവിപി പാലക്കാട്‌ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ സിവിൽ സ്റ്റേഷനിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം.

പാലക്കാട്‌: കേരളത്തിലെ മെഡിക്കൽ സമൂഹത്തെ ഒന്നടങ്കം അപമാനിച്ച ആരോഗ്യ മന്ത്രി വീണജോർജ് മാപ്പ് പറയുക എന്നാവശ്യപ്പെട്ട് എബിവിപി പാലക്കാട്‌ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ സിവിൽ സ്റ്റേഷനിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം.

ജില്ല പ്രസിഡന്റ് എം.ദൃശ്യക് ഉൾപ്പടെ മെഡിവിഷൻ സംസ്ഥാന ജോയിൻ കൺവീനർ ഹരികൃഷ്ണൻ എബിവിപി സംസ്ഥാന സമിതി അംഗം ആർ.സ്നേഹ.

എബിവിപി പാലക്കാട് ജില്ല കമ്മിറ്റി അംഗം പി.ദിലീപ്കുമാർ,കെ.പ്രണവ് നഗർ സമിതി അംഗങ്ങളായ പി.അതുൽ കൃഷ്ണ,പി.നിതിൽ,പി.അക്ഷയ് എന്നീ  പ്രവർത്തകരെ അറസ്റ്റ് ചെയ്തു നീക്കി....

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !