പണവും മാമ്പഴവും മോഷ്ടിച്ചെന്നാരോപണം, പാലക്കാട് 17-കാരനെ മരത്തില്‍ കെട്ടിയിട്ട് മർദ്ദിച്ചു

പാലക്കാട് :  പാലക്കാട് കൊഴിഞ്ഞാമ്പാറയില്‍ പതിനേഴുകാരനെ കെട്ടിയിട്ടു മര്‍ദിച്ചു. പണവും മാമ്പഴവും മോഷ്ടിച്ചെന്നാരോപിച്ചായിരുന്നു മര്‍ദനം. ഞായറാഴ്ചയാണ് പരമശിവവും ഭാര്യയും ചേര്‍ന്ന് കൊഴിഞ്ഞാമ്പാറ സ്വദേശിയായ പതിനേഴുകാരനെ മര്‍ദിച്ചത്.

ഇരുവരെയും പൊലീസ് കസ്റ്റഡിയില്‍ എടുത്തു. മര്‍ദിക്കുന്നതിന്റെ വീഡിയോയും നവ മാധ്യമങ്ങളിലൂടെ പുറത്തുവന്നു. ഒപ്പമുണ്ടായിരുന്നവര്‍ അടിക്കുരതെന്ന് ആവര്‍ത്തിച്ച് പറഞ്ഞിട്ടും യുവതി കൗമാരക്കാരനെ ക്രൂരമായി തല്ലിച്ചതച്ചു 

മര്‍ദനത്തില്‍ കൗമാരക്കാരന് സാരമായി പരിക്കേറ്റിട്ടുണ്ട്. മരക്കഷണവും ചെരുപ്പും ഉപയോഗിച്ചായിരുന്നു ക്രൂരമര്‍ദനം. സംഭവത്തില്‍ മൂന്ന് പേര്‍ക്കെതിരെ കേസ് എടുത്തതായി പൊലീസ് പറഞ്ഞു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !