ചിറക്കടവ് പഞ്ചായത്തിൽ നീരുറവ് പദ്ധതി,നീർച്ചാൽ പുണരുദ്ധാരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം പ്രസിഡന്റ്‌ അഡ്വ :സി ആർ ശ്രീകുമാർ നിർവ്വഹിച്ചു

കോട്ടയം :ചിറക്കടവ് പഞ്ചായത്തിലെ നീരുറവ് പദ്ധതിയുടെ ഭാഗമായുള്ള പഞ്ചായത്ത് തല പദ്ധതി രേഖ പ്രകാശനം, നീർച്ചാൽ പുനരുദ്ധാരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ്‌ അഡ്വ. സി. ആർ ശ്രീകുമാർ നിർവഹിച്ചു.

പഞ്ചായത്തിലെ ഒന്ന്, രണ്ട് വാർഡുകളിലൂടെ ഒഴുകുന്ന പാട്ടുപ്പാറ തോടിന്റെ പ്രവർത്തനങ്ങളാണ് ആരംഭിച്ചത്. പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ സതി സുരേന്ദ്രൻ, വാർഡ് മെമ്പർമാരായ ഗോപി പാറംതോട്, അനിരുദ്ധൻ നായർ, കെ. എ എബ്രഹാം,

തൊഴിലുറപ്പ് ഓവർസിയർ രാജിവ്, നവകേരളം റിസോഴ്സ് പേഴ്സൺ അർച്ചന, പ്രദേശവാസികൾ, തൊഴിലുറപ്പ് പ്രവർത്തകർ എന്നിവർ പങ്കെടുത്തു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !