തുടർച്ചയായി 15-ആം തവണയും നൂറു ശതമാനം വിജയം കൈവരിച്ച മാനത്തൂർ ST. Joseph's H.S സ്‌കൂളിലെ വിദ്യാർത്ഥികൾക്കും അധ്യാപകർക്കും അഭിനന്ദനങ്ങളുമായി വാർഡ് മെമ്പർ റീത്ത ജോർജ്

കൊല്ലപ്പള്ളി :എസ് എസ് എൽ സി പരീക്ഷയിൽ തുടർച്ചയായ 15-ആം തവണയും നൂറു ശതമാനം വിജയം കരസ്ഥമാക്കി മാനത്തൂർ സെന്റ് ജോസഫ്സ് ഹൈസ്കൂൾ.

അധ്യാപകരുടെയും രക്ഷിതാക്കളുടെയും കൃത്യമായ മാർഗ്ഗനിർദ്ദേശങ്ങളാണ് ഇത്തവണയും നൂറിൽ നൂറു ശതമാനം വിജയം കൈവരിക്കാൻ മാനത്തൂർ സെന്റ് ജോസഫ്സ് ഹൈസ്‌കൂളിന് സാധിച്ചത്.

മികച്ച വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെയും കുട്ടികളെ വിജയത്തിലേക്ക് കൈപിടിച്ച് നടത്തിയ അധ്യാപകരെയും രക്ഷിതാക്കളെയും വാർഡ് മെമ്പർ റീത്ത ജോർജ് അഭിനന്ദനങ്ങൾ അറിയിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !