വന്യമൃഗ ആക്രമണത്തിൽ ജീവൻ നഷ്ടമായ പ്രിയ സഹോദരങ്ങൾക്ക് ആദരാഞ്ജലികൾ അർപ്പിച്ച് പി സി ജോർജ്

എരുമേലി: കണമലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ജീവൻ പൊലിഞ്ഞ കണമല അട്ടിവളവ് പ്ലവനാക്കുഴി തോമസ് ആന്റണിയുടെ ഭവനത്തിലെത്തി കേരള ജനപക്ഷം ചെയർമാൻ ശ്രീ പി.സി ജോർജ് ആദരാജ്ഞലി അർപ്പിച്ചു.

കുടുംബത്തിന്റെ തീരാ വേദനയിൽ പങ്കുചേരുന്നതായും കുടുംബത്തിന് നീതി ലഭിക്കുന്നതിന് അവരോടൊപ്പം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു 

തോമസ് ആന്റണിയുടെ സംസ്‍കാരം ഇന്ന് വൈകുന്നേരം കണമല സെന്റ് തോമസ് പള്ളി സെമിത്തേരിയിലും,പുറത്തേൽ ചക്കോയുടെ സംസ്കാരം പിന്നീടും നടക്കും.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !