ഈരാറ്റുപേട്ട:തീക്കോയി ഗ്രാമപഞ്ചായത്ത് ഏഴാം വാർഡ് വഴിക്കടവ് അംഗൻവാടിയിൽ പ്രവേശനോത്സവും എസ്എസ്എൽസി, പ്ലസ് ടു ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിക്കുകയും ചെയ്തു.
വാർഡ് മെമ്പറും ഗ്രാമപഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായ ബിനോയ് ജോസഫിന്റെ അധ്യക്ഷതയിൽ. ഫുൾ എ പ്ലസ് നേടിയ വിദ്യാർത്ഥികളെയും, ഉന്നത വിജയം നേടിയവിദ്യാർഥികളെയും,യോഗത്തിൽ അനുമോദിച്ചു.
അംഗൻവാടിയിൽപുതുതായി എത്തിയ കുട്ടികളെ സ്വീകരണം നൽകുകയുംചെയ്തു.യോഗത്തിൽ അംഗൻവാടി ഹെൽപ്പർ എമിലി ജോസഫ് സ്വാഗതവും, സുബിൻസുധൻ,സന്ദീപ് പുതുവട്ടിൽ,എൽസമ്മ ബാബു അംഗൻവാടി ടീച്ചർതുടങ്ങിയവർ ആശംസകൾ അർപ്പിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.