നഗരസഭയിൽ നിറവ് 2023 വാർഷികാഘോഷ പരിപാടി നടത്തി- ചെയർപേഴ്സൺ ജോസിൻ ബിനോ

കോട്ടയം:പാലാ നഗരസഭയുടെയും വയമിത്രം പദ്ധതിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ വയോമിത്രം 10-മത് വാർഷിക ആഘോഷ പരിപാടി നിറവ്-2023 ഇന്നലെ നഗരസഭ ഓപ്പൺ ഓഡിറ്റോറിയത്തിൽ രാവിലെ പത്തു മണിക്ക് നടന്നു..

യോഗം ബഹു. എം.എൽ.എ ശ്രീ. മാണി സി കാപ്പൻ ഉദ്ഘാടനം ചെയ്തു...നഗരസഭ ചെയർപേഴ്സൺ ശ്രീമതി. ജോസിൻ ബിനോയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പാലാ ഡിവൈഎസ്പി എ.ജെ.തോമസ് മുഖ്യാതിഥിയായിരുന്നു.

മുനിസിപ്പൽ കൗൺസിലർ അഡ്വ. ബിനു പുള്ളിക്കകണ്ടം യോഗത്തിന് സ്വാഗതം   പറഞ്ഞു. കൗൺസിലറുമാരായ പ്രൊഫ.സതീശ് ചൊള്ളാനി, ജിമ്മി ജോസഫ്, മായാ രാഹുൽ, സിജി ടോണി, ഷീബാ ജിയോ , മരിയാ സദനം ഡയറക്ടർ ശ്രീ സന്തോഷ്,

വയോമിത്രം ജില്ലാ കോഡിനേറ്റർ ജോജിമോൻ, ചിന്നമ്മ ടീച്ചർ, മെഡിക്കൽ ഓഫീസർ ഡോ. ഗോവിന്ദ് ആർ, നഗരസഭാ സെക്രട്ടറി ജൂഗി മരിയ ടോം എന്നിവർ ആശംസകൾ അറിയിച്ചു... വയോമിത്രം കോഡിനേറ്റർ ശ്രീമതി. ഗീതു രാജ്  യോഗത്തിന് നന്ദിയും അർപ്പിച്ചു..

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !